വയസ്സൻ സുൽത്താൻ
Update: 2025-02-13
Description
നിങ്ങളെ ആപത്തിൽ സഹായിച്ച ഒരാൾ, പ്രത്യുപകാരമായി അന്യായമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും??!
യുനെസ്കോ 'ലോകത്തിന്റെ ഓർമ്മപ്പട്ടിക'(മെമ്മറി ഓഫ് ദി വേൾഡ് രെജിസ്റ്ററി)യിൽ ഉൾപെടുത്തിയ ഗ്രിം സഹോദരന്മാരുടെ കഥാസമാഹാരത്തിൽ നിന്നെടുത്തത്.
Comments
In Channel